തിരുവള്ളൂരില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

By | Saturday November 26th, 2016

SHARE NEWS

hartalbigതിരുവള്ളൂര്‍: തിരുവള്ളൂരില്‍ ഇന്ന്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു.ഇന്ന്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.അയ്യന വയലിൽ ജനതാദൾ ഒഫീസിന് ഇന്നലെ രാത്രി ഇരുളിന്റെ മറവിൽ സമൂഹ്യ ദ്രേഹികൾ തീയിട്ടതില്‍പ്രധിഷേധിച്ചാണ്തിരുവള്ളൂരില്‍ഇന്ന്‍ഹര്‍ത്താല്‍ആചരിക്കുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read