സ്വര്‍ണവില കുതിച്ചുയരുന്നു

By | Thursday January 12th, 2017

SHARE NEWS

സ്വര്‍ണവില പവന് 160 രൂപകൂടി 21,680 രൂപയായി.ഇതോടെ ജനവരിയിലെ ഉയര്‍ന്ന നിലാവരത്തിലെത്തി സ്വര്‍ണവില. 21,520 രൂപയായിരുന്നു പവന് കഴിഞ്ഞദിവസം. ജനവരി ഒന്നിലെ വിലയായ 21,160 രൂപയില്‍നിന്ന് 520 രൂപയുടെ വര്‍ധനവാണ് പത്ത് ദിവസംകൊണ്ട് ഉണ്ടായത്.2710 രൂപയാണ് ഗ്രാമിന്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read