പോലീസിന് ഇരട്ട താപ്പെന്ന്‍ സി പി ഐ എം ; ടി പി ബിനീഷിന്‍റെ നേതൃത്വത്തില്‍ എടച്ചേരി സ്റ്റേഷന്‍ ഉപരോധിക്കുന്നു

By | Monday February 12th, 2018

SHARE NEWS

 

വടകര : പോലീസിന് ഇരട്ട താപ്പെന്ന്‍ സി പി ഐ എം ആരോപണം . ഒഞ്ചിയം  ഏരിയാ സെക്രട്ടറി  ടി പി ബിനീഷിന്‍റെ നേതൃത്വത്തില്‍ എടച്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.

സ്ത്രീകളും  യുവാക്കളും ഉള്‍പ്പെടെയുള്ള നൂറു കണക്കിനാളുകള്‍ സ്റ്റേഷനു പുറത്തും സമരം തുടങ്ങിയിട്ടുണ്ട് .

ആയുധങ്ങളുമായി  പിടികൂടിയ ആര്‍എംപി  നേതാക്കളെ പോലീസ് വിട്ടയക്കുകയും  നിരപരാധികളായ സി പി ഐ എം പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ശ്രെമിക്കുന്നു വെന്നും സി പി ഐ എം നേതാക്കള്‍ പറഞ്ഞു .

 

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read