ടി പി രക്തസാക്ഷി ദിനാചരണം ; വടകരയില്‍ നാളെ സെമിനാര്‍

By news desk | Thursday April 26th, 2018

SHARE NEWS

വടകര: ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുടെ വസന്തമാണ് ജനാധിപത്യം എന്ന വിഷയത്തില്‍ നാളെ വടകരയില്‍ സെമിനാര്‍ സംഘടിപ്പിക്കും.

നാളെ വൈകീട്ട് 5 ന് പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് നടക്കുന്ന സെമിനാറില്‍ സണ്ണി എം കപിക്കാട്, ഗീത, സുരേഷ് കീഴാറ്റൂര്‍, കെ എസ് ഹരിഹരന്‍, കെ കെ രമ എന്നിവര്‍ സംസാരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read