വടകര സിയം ഹോസ്പിറ്റലില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നു

By | Thursday October 12th, 2017

SHARE NEWS

വടകര: സിയം ഹോസ്പിറ്റലിന്റെയും മലബാര്‍ ഓങ്കോളജി ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നു. 13ന് വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. സമൂഹത്തില്‍ കൂടി വരുന്ന സ്തനാര്‍ബുദം തുടക്കത്തിലെ തന്നെ കണ്ടെത്തി ചികില്‍സിച്ച് ഭേതമാക്കാന്‍  കഴിയുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2513133, 2513042, 8943068993.

 

 

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read