വടകര യു ഡി എഫ് ഹര്‍ത്താല്‍ ഭാഗീകം

By | Saturday February 21st, 2015

SHARE NEWS

vatakaraവടകര: വടകര നഗരസഭാ പരിധിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗീകം. നഗരത്തിലെ ചില കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. വടകര നഗരസഭാ ചെയര്‍പേഴ്സണിനെതിരെ വിജിലന്‍സ് കേസെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണു ഹര്‍ത്താല്‍. വിഷയം നഗരസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന യുഡിഎഫ് ആവശ്യം അംഗീകരിക്കാത്തിതിനെ തുടര്‍ന്നു ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read