ലോക കപ്പ് പന്ത് കണ്ടിട്ടുണ്ടോ….. പൊലോടോണിലേക്ക് സ്വാഗതം ചെയ്ത് കമാല്‍ വരദൂര്‍

By news desk | Monday June 11th, 2018

SHARE NEWS

കോഴിക്കോട് : ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ചന്ദ്രിക പ്രതിനിധി കമാല്‍ വരദൂര്‍ റഷ്യയിലേക്ക് പോകും മുമ്പ് ലോക കപ്പ് പന്ത് കാണാന്‍ വേണ്ടി ഫുട്‌ബോള്‍ ആരാധാകരെ കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നു.

മെസിയും നെയ്മറും കൃസ്റ്റിയാനോയുമെല്ലാംതട്ടാന്‍ പോവുന്ന അഡിഡാസിന്റെ ലോകകപ്പ് പന്ത് നേരില്‍ കാണാന്‍ കോഴിക്കോട് പെലോടോണ്‍ സ്‌പോര്‍ട്‌സില്‍ അവസരമൊരുക്കുന്നു.

പതിനായിരത്തോളം വിലയുള്ള പന്ത് നേരില്‍ കാണാനും ഒപ്പം നിന്ന് പടമെടുക്കാനും കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read