വടകര യാറയില്‍ റംസാന്‍ തിരക്കേറുന്നു

By | Tuesday June 20th, 2017

SHARE NEWS

വടകര: പുത്തന്‍ വസ്ത്രാനുഭവത്തിന്റെ സാക്ഷ്യം വഹിച്ച യാറയില്‍ റംസാന്‍ തിരക്കേറുന്നു. റംസാന്‍ അടുത്തതോടു കൂടി യാറയില്‍ ദിവസേന ഒഴുകിയെത്തുന്നത് നിരവധിപേര്‍. വ്യത്യസ്ത വസ്ത്ര ശേഖരണമാണ് യാറയില്‍ ഒരുക്കിയിട്ടുള്ളത്. റംസാന്‍ പ്രമാണിച്ച് വസ്ത്രങ്ങള്‍ക്ക് പ്രത്യേകം ഇളവുകളും കൈനിറയെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുമെന്നാണ് യാറ അധികൃതര്‍ പറയുന്നത്.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read