ഹര്‍ത്താലുമായി സഹകരിക്കും ; യാറ വെഡിംഗ് നാളെ തുറക്കും

By | Monday February 12th, 2018

SHARE NEWS

വടകര : നഗരത്തിലെ  പ്രമുഖ വസ്ത്രലയമായ  യാറ വെഡിംഗ് നാളെ തുറക്കും . ഹര്‍ത്താലുമായി സഹകരിക്കുമെന്നും വൈകിട്ട് തുറക്കുമെന്ന് മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു. വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥനമാനിച്ചാണ് തീരുമാനം .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read