News Section: തലശ്ശേരി

മയ്യഴി പുഴയോരത്ത് നാളെ മുകുന്ദായനം മുകുനന്ദന്‍ കഥാപാത്രങ്ങള്‍ പുനര്‍ജനിക്കും

January 19th, 2019

വടകര: സബര്‍മതി ഇന്നോവേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എം മുകുന്ദനെ ആദരിക്കുന്നു. 20 ന് മാഹി പുഴയോരത്ത് എം മുകുന്ദന് ആദരവായി സമര്‍പ്പിക്കുന്ന മുകുന്ദായനത്തില്‍ മയ്യഴിയുടെ കഥാകരന്റെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും പുനര്‍ജനിക്കും. 60 ഓളം കലാകാരന്‍മാര്‍ ഒത്തു ചേരുന്ന കലാസംഗമം മയ്യഴിയുടെ ചരിത്രം ഇടം തേടും . ഫോര്‍ ഡി സാങ്കേതിക വിദ്യയിലാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സിനിമാ സംവിധായകന്‍ സന്തോഷ് രാമന്‍, അഷറഫ് എസി എച്ച്, ആനന്ദ് കുമാര്‍ പറമ്പത്ത്, സുരേഷ് എ...

Read More »

ഹാജിമാര്‍ക്ക് പ്രത്യേക ഹെല്‍ത്ത് പാക്കേജുമായി സി.എം ഹോസ്പിറ്റല്‍

January 18th, 2019

  വടകര: ഈ വര്‍ഷം ഹജ്ജിന് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് പ്രത്യേക ഹെല്‍ത്ത് പാക്കേജ് സി.എം ഹോസ്പിറ്റലില്‍ ആരംഭിച്ചു. 600 രൂപ വരുന്ന മെഡിക്കല്‍ ടെസ്റ്റുകള്‍ 200 രൂപയില്‍ ചെയ്തുകൊടുക്കുന്നു. ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍, ബ്ലഡ് ടെസ്റ്റ്,ബ്ലഡ് ഗ്രൂപ്പ് നിര്‍ണയം, ചെസ്റ്റ് എക്‌സറേ,മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജ് 200 രൂപ ചെലവില്‍ ചെയ്ത് കൊടുക്കുന്നു. 600 രൂപ വരുന്ന ടെസ്റ്റുകളാണ് വെറും 200 രൂപയ്ക്ക് സി.എം ഹോസ്പിറ്റല്‍ ചെയ്തുകൊടുക്കുന്നത്. കൂടുതല്‍ വിവ...

Read More »

അറക്കല്‍ മുഹമ്മദ് സാദ്വിഖ് ആദിരാജ അന്തരിച്ചു

January 8th, 2019

തലശ്ശേരി : 37 മത് അറക്കല്‍ ഭരണാധികാരിയായിരുന്ന മര്‍ഹൂം സുല്‍ത്താന അറക്കല്‍ ആദിരാജ സൈനബ് ആയിഷബി യുടെ മകനും ബഹ്‌റൈനില്‍ പ്രവാസിയുമായിരുന്ന മുഹമ്മദ് സാദ്വിഖ് ആദിരാജ (59) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ തലശ്ശേരിയിലെ ചിറക്കര അയ്യലത്ത് സ്‌കൂളിന് സമീപം സ്വവസതിയിലായിരുന്നു അന്ത്യം. ഭാര്യ സാഹിറ സി വി, മക്കള്‍ : സഫീന്‍ സാദിഖ് (ബഹ്‌റൈന്‍), ജീഷാന്‍ സാദിഖ് (ബഹ്‌റൈന്‍), ആയിഷ. സഹോദരങ്ങള്‍ സഹീദ ആദിരാജ, മര്‍ഹൂം അബ്ദുറഊഫ് ആദിരാജ, മുഹമ്മദ് റാഫി ആദിരാജ, മുഹമ്മദ് ഷംസീര്‍ ആദിരാജ. ഭാര്യാ സഹോദരന്‍ സി വി റഫീഖ് പെയിന്റ് ഹൗസ്. ഇന...

Read More »

പത്താംക്ലാസ് പാസായവര്‍ക്ക് യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

January 3rd, 2019

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ പൊതു അവധി ദിവസങ്ങളിലാണ് ഉണ്ടാകുക. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമത്തിലുമാണ് പരിശീലനം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 4500 രൂപയാണ് ഫീസ്. ഫോണ്‍: 0471 23025101, 2325102.

Read More »

കടത്തനാട്ടിലെ വനിതകള്‍ അണിചേര്‍ന്നത് അഴിയൂര്‍ മുതല്‍ മൂരാട് വരെ

January 1st, 2019

  വടകര: കടത്തനാട്ടിലെ മണ്ണില്‍നിന്നും വനിതാമതിലില്‍ അണിചേരാന്‍ എത്തിയത് ആയിരങ്ങള്‍. വടകര പ്രദേശങ്ങളില്‍ നിന്നും അണിചേര്‍ന്നവരുടെ വനിതാമതില്‍ അഴിയൂര്‍ മുതല്‍ മൂരാട് വരെ നീണ്ടു. ഒഞ്ചിയം സമരസേനാനി മേനോന്‍ കണാരന്റെ മകള്‍ മാധവിയമ്മയാണ് ജില്ലയിലെ ആദ്യ കണ്ണിയായത്. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍ എന്നിവര്‍ വടകരയില്‍ വനിതാ മതിലിന്റെ ഭാഗമായി. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, ഒഞ്ചിയം, ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തോളം ...

Read More »

സര്‍ഗാലയ ഒരുങ്ങി; അന്താരാഷ്ട്ര കരകൗശലമേള 20 മുതല്‍

December 18th, 2018

  വടകര: നിറപകിട്ടാര്‍ന്ന ഉത്സവകാഴ്ചയ്ക്ക് സര്‍ഗാലയ ഒരുങ്ങി. എല്ലാ വകുപ്പുകളുടെയും പൂര്‍ണ്ണ സഹകരണത്തോടുകൂടി  അന്താരാഷ്ട്ര കലാകരകൗശലമേള ഈ മാസം 20 മുതല്‍ 2019 ജനുവരി ഏഴ് വരെ നടക്കും. ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്നുമായി 300 പ്രശസ്തരായ ശില്‍പ്പികളുടെയും കലാകാരമ്മാരുടെയും കലാകരകൗശല വസ്തുക്കളാണ് ഇത്തവണത്തെ മേളയ്ക്ക് ആകര്‍ഷകമാവുക. കേരളത്തിലെ കരകൗശല പൈതൃക ഗ്രാമങ്ങളിലെ ആര്‍ട്ടിസാമ്മാരും പങ്കെടുക്കും.അവാര്‍ഡ് ജേതാക്കളായ 30 കരകൗശല വിദഗ്ധരുടെ പ്രദര്‍ശനവും 500 ആര്‍ട്ടിസാമ്മാരുടെ കരവിരുതുകളുടെ പ്രദര്‍ശനവും...

Read More »

‘മുത്താരം പൊയില്‍ ഒരു ചോദ്യ ചിഹ്നം’ ; ജനകീയ സിനിമാ പ്രദര്‍ശനത്തിന് ചോമ്പാലില്‍ തുടക്കമായി

December 17th, 2018

വടകര : ചോമ്പാല ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ട്രീറ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച 'മുത്താരം പൊയില്‍ ഒരു ചോദ്യ ചിഹ്നം' എന്ന പരിസ്ഥിതി സിനിമയുടെ പ്രദര്‍ശന വാരത്തിന് ചോമ്പാലില്‍ തുടക്കമായി. അഴിയൂര്‍ ഒഞ്ചിയം, മേഖലകളിലെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനവാരം മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്തു. സോമന്‍ മാഹി അധ്യക്ഷത വഹിച്ചു. മാരാംവീട്ടില്‍ ലക്ഷ്മണന്‍, കെപി ഗോവിന്ദന്‍, കെപി വിജയന്‍, രാജേഷ് മാഹി, സംവിധായകന്‍ വിപി മോഹന്‍ദാസ് സംസാരിച്ചു.

Read More »

ചോമ്പാല്‍ പോലിസ് സ്റ്റേഷനടുത്തെ സ്ഫോടനം : സമഗ്ര അന്വേഷണം വേണം; ബി ജെ പി

December 14th, 2018

വടകര:ചോമ്പാല്‍ പോലിസ് സ്റ്റേഷന് പിന്‍ഭാഗത്ത് ശുചിമുറിക്കടുത്ത് ഉണ്ടായ ബോംബ്‌ സ്ഫോടനത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബി ജെ പി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ. എം. രാജേഷ്‌കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഉഗ്രശേഷിയുള്ള ബോംബ്‌ സ്പോടനത്തിലാണ് ശുചിമുറിയുടെ കോൺഗ്രീറ്റ് ബീമും, ഗ്രില്‍സും തകര്‍ന്നത്. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഉഗ്രശേഷിയുള്ള ബോംബുകള്‍ നിര്‍വ്വീര്യമാക്കാതെ പോലിസ് സ്റ്റേഷന്റെ അടുത്ത് അലക്ഷ്യമായി സൂക്ഷിച്ചതാണ് സ്ഫോ...

Read More »

കോൺഗ്രസ്സ് നേതാവും മുൻ കൗൺസിലറുമായ ഇ.വി.നാരായണൻ നിര്യാതനായി

December 11th, 2018

വടകര: മാഹി മുൻസിപ്പൽ മുൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി പള്ളൂർ സ്പിന്നിംഗ് മില്ലിനു സമീപം കിഴക്കെയിൽ ഇ.വി.നാരായണൻ (77) നിര്യാതനായി. (എക്സ്. മിലട്ടറി, റിട്ടേഡ്. സ്പിന്നിംങ്ങ് മിൽ ജീവനക്കാരൻ) പി.സി.സി.മെമ്പർ, പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി, മാഹി സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി ജന.സിക്രട്ടറി, ജോയിന്റ് പി.ടി.എ.യുടെ സ്ഥാപക പ്രസിഡന്റ്, ജവഹർ ആർട്സ് ക്ലബ്ബ്, ശ്രീനഗർ ആർട്സ് ക്ലബ്ബ്, എസ്.എ.എസ്.എം ക്ലബ്ബ് ജന.സിക്രട്ടറി സ്പിന്നിംങ്ങ് മിൽ കലാസമിതി നാടക...

Read More »

യുവാക്കളെ കെട്ടിയിട്ട് നഗ്നരാക്കി അക്രമിച്ച സംഭവം; പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ്

December 10th, 2018

വടകര : കൈനാട്ടി മീത്തലങ്ങാടിയില്‍ വച്ച് രണ്ട് യുവാക്കളെ കെട്ടിയിട്ട് നഗ്നരാക്കി ക്രൂരമായി അക്രമിച്ച സംഭവത്തില്‍  പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റിലെ തെക്കെപുതിയ പുരയില്‍ ടിപി നജാഫ്(24), പുറങ്കര അമാനസ് വളപ്പില്‍ രയരോത്ത് സി ഷംനാദ്(26), മുട്ടുങ്ങല്‍ വെസ്റ്റ് ചക്കരച്ചിന്റെവിട ടി അഫ്‌നാസ്(29), മീത്തലെ കൊയിലോത്ത് റംഷിനാ മന്‍സില്‍ റയീസ് എന്ന മൊയ്തീന്‍(34), മുട്ടുങ്ങല്‍ വെസ്റ്റ് താഴെയില്‍ വിടി അജിനാസ്(28) എന്നിവരെയാണ് വടകര സിഐ ടി മധുസൂദനന്‍ നായരുടെ നേതൃ...

Read More »