ഗണിത ശാസ്ത്ര അധ്യാപകർ വി രമേഷ് ബാബുവിന് യാത്രയയപ്പ് നൽകി

By | Wednesday May 16th, 2018

SHARE NEWS
വടകര:സർവീസിൽ നിന്നും വിരമിക്കുന്ന ഗണിത ശാസ്ത്രം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടകര ഗവ എച്ച് എസ് എസ് അധ്യാപകനുമായ വി.രമേഷ് ബാബുവിന് ഗണിത ശാസ്ത്ര സുഹൃത് സംഘം യാത്രയയപ്പ് നൽകി .
വടകര ഡയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ കോച്ചേരി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.രാജീവൻ അധ്യക്ഷത വഹിച്ചു. കെ.കെ.വേണുഗോപാലൻ, സി.കെ ആനന്ദ്കുമാർ, പി .വത്സലൻ, ശ്രീജിത്ത് മുറിയമ്പത്ത്, പി.ഗോവിന്ദൻ ,വിജീഷ് ചാത്തോത്ത് , കെ.സന്തോഷ്, ഷീബ ,എം എൻ രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Posted on Categories വടകര
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read