ആ ഭാഗ്യശാലി തിരുവള്ളൂരിൽ തന്നെയുണ്ട് ; വിഷുബമ്പ‌ർ 10 കോടി കെട്ടിടനിർമ്മാണ തൊഴിലാളിക്ക്

വടകര : വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് തിരുവള്ളൂരിലെ കെട്ടിട നിർമ്മാണ തൊഴിലാളിക്ക്. തിരുവള‌ളൂർ സ്വദേശി ഷിജുവിനാണ് മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്.ജൂലായ് 22ന് വടകരയിൽ ബീക്കെ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരുവള‌ളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് നിക്ഷേപം സ്വീകരിക്കാനായി ബാങ്കുകളിൽ നിന്നും നാട്ടുകാരിൽ നിന്നും ...Read More »

കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 2397 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ 27/07/2021 ചൊവ്വാഴ്ച 2397 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2354 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17803 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1758 പേര്‍ കൂടി രോഗമുക്തി...Read More »

കോഴിക്കോട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ (24) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.മാതാവ്: മിനി. സഹോദരൻ: ശ്രുധിൻ.Read More »

കോഴിക്കോട് ജില്ലയില്‍ 1264 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ 26/07/2021 തിങ്കളാഴ്ച 1264 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1241 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 11726 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1687 പേര്‍ കൂടി രോഗമുക്തി നേടി. […]Read More »

വിലങ്ങാട് പാലക്കാട് സ്വദേശി മരിച്ച നിലയില്‍ ; കൊലപാതകമെന്ന് പോലീസ്

കോഴിക്കോട് : വടകരയ്ക്കടുത്ത് വിലങ്ങാട് പാലക്കാട് സ്വദേശിയായ മധ്യ വയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരികരിച്ചു. പാലക്കാട് അഗഴി സ്വദേശികളായ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഗഴി ഭൂതവഴി കോളനിയിലെ നഞ്ചന്‍റെ മകന്‍ ശിവകുമാരന്‍ (55) ആണ് മരിച്ചത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ക്വാറിയ്ക്ക് അടുത്തുള്ള ഷെഡിലാണ് മൃതദേഹം കണ്ടത്. ശിവകുമാരന്റെ കൂടെ താമസിച്ച മുരുകേഷ് , മുരുകന്‍ , മണി , മഷനന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. […]Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2379 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2379 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2354 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേര്ക്കും ആരോഗ്യ പ്രവർത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു . 16238 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2299 പേര്‍ കൂടി […]Read More »

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവ് മരിച്ചു

കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചിമറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. കുറ്റ്യാടി, മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. നാട്ടുകാരും കുറ്റ്യാടി ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്‌. അഭിജിത് അടക്കം ആറ് പേരാണ് റിസർവോയറിൽ മീൻ പിടിക്കാൻ എത്തിയത്‌.Read More »

കോഴിക്കോട് ജില്ലയില്‍ 2252 പേര്‍ക്ക് കോവിഡ്; 1348 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : കോഴിക്കോട്  ജില്ലയില്‍ 24/07/2021 (ശനിയാഴ്ച ) 2252 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2233 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16079 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1348 പേര്‍ കൂടി രോഗമുക്തി നേടി...Read More »

പ്രളയധനസഹായം – ക്രമക്കേട് റവന്യു വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് : ജില്ലയിലെ ചേവായൂര്‍ വില്ലേജിലെ ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് അവര്‍ അപേക്ഷിക്കാതെ തന്നെ 60,000 രൂപയുടെ പ്രളയ ദുരിതാശ്വാസ ധനസാഹയമെത്തിയതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഉത്തരവിട്ടു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോഴിക്കോട് ജില്ലാ കളക്ടറില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ലാന്റ് റവന്യു കമ്മീഷറെ ചുമതലപ്പെടുത...Read More »

സഖാവിൻ്റെ “കൊലായാളി “ക്കൊപ്പം പാർട്ടി എം എൽ എ – വിവാദത്തിലെ യാഥാർത്ഥ്യം എന്ത്?

വടകര : ”ഈ ഒരു ഫോട്ടോസ് കണ്ടാൽ ആർക്കും മനസ്സിലാകില്ല, പക്ഷേങ്കിൽ മങ്ങലാട്ടേ വോളിബോൾ കോർട്ടിൽ വെച്ച് നമ്മുടെ സഖാവ് കുമാരേട്ടൻ രക്തസാക്ഷിയായതിൽ ഒന്നാം പ്രതിയാണ് കുഞ്ഞമ്മദ് കുട്ടി മാഷ കൂടെ നിൽക്കുന്നത്, അസ്സൽ ഫോട്ടോല്ലേ?……. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നീണാൽ വാഴട്ടെ…….”   ഇടതുപക്ഷ സൈബർ ഫ്ലാറ്റ് ഫോമുകളിൽ പടർന്നൊഴുകുന്ന ശബ്ദ സന്ദേശങ്ങളിൽ ഒന്നു മാത്രമാണിത്. ഒപ്പം രണ്ട് മൂന്ന് ഫോട്ടോകളും. ഫെയിസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകള...Read More »

More News in kozhikode
»