തലക്കയിൽ അമ്മദ് നിര്യാതനായി

വേളം: ശാന്തിനഗർ തലക്കയിൽ അമ്മദ്(60)നിര്യാതനായി.ഭാര്യ: സുബൈദ(തീക്കുനി). മക്കൾ: നദീർ( ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ), റിഷാൽ(ദുബൈ), നബീൽ,നഫ്ല.മരുമക്കൾ:നസ്രി(താമരശ്ശേരി), മിസ്രി(ഉൗരത്ത്), തസ്നി(വടയം). സഹോദരങ്ങൾ:അഷ്റഫ്, ഷരീഫ്, നഫീസ. The post തലക്കയിൽ അമ്മദ് നിര്യാതനായി appeared first on Kuttiadinews.Read More »

വേളത്തെ മോഷണ പരമ്പര ; പോലീസ് സമഗ്രാന്വേഷണം നടത്തണം: സി.പി.ഐ

വേളം: വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങളെ കുറിച്ച് പോലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.ഐ.വേളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പെരുവയൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂലിലെ ചായക്കട തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും ഒടുവിൽ മോഷണം നടന്നത്. വേളത്ത് വിവിധ ഭാഗങ്ങളിൽ ഇതിന് മുമ്പും ചെറുതും വലുതുമായ മോഷണങ്ങൾ നടന്നിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതാണ് മോഷണങ്ങൾ വർദ്ധിക്കാൻ കാരണം.രാത്രികാല നിരീക്ഷണം പോലീസ് ശക്തിപ്പെടുത്തണം. കെ.സത്യൻ അധ്യക്ഷന...Read More »

കൊയ്ത്തിൻ്റെ ആരവം കേൾക്കേണ്ട പാടങ്ങളിൽ കർഷകരുടെ കണ്ണുനീർ മാത്രം;കാലം തെറ്റിയ മഴ തകർത്തത് കർഷകരുടെ സ്വപ്നങ്ങൾ

വേളം: അപ്രതീക്ഷിതമായി എത്തിയ മഴ തകർത്തത് കർഷകരുടെ സ്വപ്നങ്ങൾ. കാലാകാലമായി കൃഷി ചെയ്യുന്ന പാരമ്പര്യ നെൽകർഷകർക്ക് പുറമെ പുതുതായി കടന്നു വന്ന കർഷകർക്കും മഴ പെയ്ത്ത് സങ്കട മഴയായി മാറി. വേളത്തെ വിവിധ പാടശേഖരങ്ങളിൽ ഭൂമി പാട്ടത്തിനെടുത്താണ് പുതുകർഷകർ ഉൾപ്പടെയുള്ളവർ നെൽകൃഷി ചെയ്തത്.എന്നാൽ നിനച്ചിരിക്കാതെ വന്ന മഴ കൊയ്യാൻ ദിവസങ്ങൾ മാത്രമകലെ നിൽക്കെ പൂർണ്ണമായും വെള്ളത്തിലാവുകയായിരുന്നു. വേളത്തെ പ്രധാന പാടശേഖരങ്ങളിൽ ഒന്നായ ശാന്തിനഗർ പാടശേഖരത്തെ ഹെക്ടർ കണക്കിന് ഭൂമിയിലെ നെൽകൃഷിയാണ് വെള്ളത്തിലായത്. ഒ.കെ.റി...Read More »

ജനപ്രതിനിധികൾ കൃഷി നശിച്ച പ്രദേശങ്ങൾ സന്ദർശിച്ചു

വേളം: കാലം തെറ്റിയ മഴയിൽ നെൽകൃഷി നശിച്ച പ്രദേശങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു. വേളം പഞ്ചായത്തിലെ ശാന്തി നഗർ, പെരുവയൽ, തീക്കുനി തുടങ്ങിയ പ്രദേശങ്ങളിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിലിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സന്ദർശനം നടത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വൻ കൃഷി നാശമാണ് സംഭവിച്ചത്.കർഷകർ ഒറ്റയ്ക്കും കൂട്ടായും പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ഇറക്കിയ നെൽകൃഷിയാണ് നശിച്ചവയിൽ ഏറെയും. കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകാൻ വേണ്...Read More »

മഴ: കൂട്ടൂരിൽ നെൽകൃഷി നശിച്ചു

കായക്കൊടി: കാലം തെറ്റിയ മഴയിൽ നെൽകൃഷി നശിച്ചു.കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിലെയും ഇതര പാടങ്ങളിലെയും നെൽകൃഷിയാണ് പൂർണ്ണമായും നശിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെയ്ത കനത്ത മഴയാണ് കർഷകർക്ക് ദുരിതമായി മാറിയത്. നെൽകൃഷി നശിച്ച പ്രദേശങ്ങൾ വാർഡ് അംഗം കെ.പി.ബിജു സന്ദർശിച്ചു. നെൽകൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു The post മഴ: കൂട്ടൂരിൽ നെൽകൃഷി നശിച്ചു appeared first on Kuttiadinews.Read More »

പടിഞ്ഞാറത്ത് കണ്ണൻ അന്തരിച്ചു

കുണ്ടുതോട്: ഏലക്കണ്ടി പടിഞ്ഞാറത്ത് കണ്ണൻ (90) അന്തരിച്ചു. ഭാര്യ: പാറു മക്കൾ: ദേവി, ലീല, കമല, രാജൻ, ചന്ദ്രി, പുഷ്പ, സന്തോഷ് മരുമക്കൾ: നാണു, ചാത്തു, രവീന്ദ്രൻ, ഉഷ, സത്യൻ, ബാബു, ഷീജ സഞ്ചയനം: ഞായറാഴ്ച The post പടിഞ്ഞാറത്ത് കണ്ണൻ അന്തരിച്ചു appeared first on Kuttiadinews.Read More »

സമീറയുടെ ചികിത്സാ നിധിയിലേക്ക് സഹായധനം നല്‍കി

നരിക്കൂട്ടുംചാല്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന നരിക്കൂട്ടുംചാല്‍ സ്വദേശി സമീറയുടെ ചികിത്സാ നിധിയിലേക്ക് ഒതിയോത്ത് ഫാമിലി സഹായം നല്‍കി. കൂട്ടായ്മയിലൂടെ സ്വരൂപിച്ച 56000 രൂപ ഡോ: ആസിഫ് അലി ചികിത്സാ കമ്മിറ്റിക്ക് കൈമാറി. നസീര്‍ ചിന്നൂസ്, ജംഷീര്‍ ഗോള്‍ഡ് പാര്‍ക്ക്, ടി.സി അശ്‌റഫ്, നവാസ് പൂവുള്ളകണ്ടി, ഹാറൂണ്‍, മുനീര്‍ മത്തത്ത് സംബന്ധിച്ചു. The post സമീറയുടെ ചികിത്സാ നിധിയിലേക്ക് സഹായധനം നല്‍കി appeared first on Kuttiadinews.Read More »

സ്ഥലമുടമകളുടെ സമ്മതപത്രം വൈകുന്നു; 41 കോടി നഷ്ടമാകും

കക്കട്ടിൽ: കുളങ്ങരത്ത്-നമ്പ്യത്താംകുണ്ട്-മുള്ളമ്പത്ത്-കുമ്പളച്ചോല-വാളൂക്ക് റോഡിന് കിഫ്ബി മുഖേന അനുവദിച്ച 41 കോടി രൂപ നഷ്ടമാകുമെന്ന് ആശങ്ക. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് സ്ഥലമുടമകളുടെ സമ്മതപത്രം കൈമാറിയാലേ ടെൻഡർ നടപടി പൂർത്തിയാക്കാനാവൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർപ്രവർത്തനം നിലച്ചു. കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. വർഷങ്ങളായി തകർന്ന് ഗതാഗതം ദുഷ്കരമായ റോഡിന് ഇ.കെ. വിജയൻ എം.എൽ.എ.യുടെ ഇടപെടലിലൂടെ ...Read More »

നെൽക്കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പാടശേഖരസമിതി

വേളം: മഴയിൽ വിളവെടുപ്പിന് പാകമായ നെൽക്കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് അടിവയൽ പാടശേഖരസമിതി അധികൃതരോട് ആവശ്യപ്പെട്ടു. ജമാൽ നെല്ലിപ്പള്ളി അധ്യക്ഷനായി. പി.കെ. ദാമോദരൻ, പി. ഷരീഫ്, ഒ.ടി. മുഹമ്മദ്, സി.കെ. മുഹമ്മദ്, എം. ശ്രീധരൻ, സി.എൻ. ഹമീദ്, പി.കെ. മൊയ്തു, പി. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. The post നെൽക്കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പാടശേഖരസമിതി appeared first on Kuttiadinews.Read More »

കുടുംബസംഗമവും സാംസ്കാരികസദസ്സും നടത്തി

ദേവർകോവിൽ: ജില്ലയിലെയും ഇതരജില്ലകളിലെയും കലാ-സാംസ്കാരിക പ്രവർത്തകരുടെ സംഘടനയായ ‘രചനാലയം കൂട്ടായ്മ’ ഒന്നാംവാർഷികം ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ‘സ്നേഹതീരത്തോരു ദിനം’ എന്ന പേരിൽ കുടുംബസംഗമവും സാംസ്കാരികസദസ്സും നടത്തി. കോവിഡ് അടച്ചിടൽകാലത്ത് സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങൾ നടത്തിയ രചനാലയം അംഗങ്ങളായ റെനീഷ് തൊട്ടിൽപ്പാലം, ദീപ കായക്കൊടി, ലിജീഷ് കൈവേലി, അഭി ഗോവിന്ദ് തുടങ്ങിയവരെ ആദരിച്ചു. നാടക ചലച്ചിത്ര നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്തു. വിനോദ് വട്ടോളി അധ്യക്ഷനായി. അനൂപ് കൃഷ്ണൻ, പ്രേ...Read More »

More News in kuttiadi
»