---
title: "തൂങ്ങിമരിച്ച നിലയിൽ; യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "hanged; The youth was found hanging"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100057/hanged-the-youth-was-found-hanging"
published_at: "2023-02-27T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fca0b2b5e70_suicide.jpg"
keywords: []
---

# തൂങ്ങിമരിച്ച നിലയിൽ; യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **അയനിക്കാട്: ** അയനിക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരവത്ത് മണികണ്ഠനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

## Article Content

**അയനിക്കാട്: ** അയനിക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരവത്ത് മണികണ്ഠനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മുറിയിൽ മകനെ തൂങ്ങിയത് കണ്ട അമ്മ വിളിച്ചറിയിച്ചതിനു പിന്നാലെയെത്തിയ സമീപവാസികൾ വാതിൽ ചവിട്ടിത്തുറന്ന് മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രേമന്റെയും രാധയുടെയും മകനാണ് മണികണ്ഠൻ. പെയിൻറിങ് തൊഴിലാളിയാണ്. സഹോദരി: പരേതയായ മഞ്ജുഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100057/hanged-the-youth-was-found-hanging)