---
title: "പുതുപ്പണം സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻ; പുതിയ ഭാരവാഹികൾ ചുമതലയേറ്റു "
english_title: "Pudupanam Siddhantapuram Residence Association new office bearers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100112/pudupanam-siddhantapuram-residence-association-new-office-bearers"
published_at: "2023-02-27T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcd08ab5403_SIDANDAPURAM_RESIDENCE_ASSO.jpg"
keywords: []
---

# പുതുപ്പണം സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻ; പുതിയ ഭാരവാഹികൾ ചുമതലയേറ്റു 

> **Lead Summary:** **വടകര:** റസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ. പുതുപ്പണം സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻറെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

## Article Content

**വടകര:** റസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ. പുതുപ്പണം സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷൻറെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

കഴിഞ്ഞദിവസം ചേർന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡണ്ടായി പ്രസീദിനെയും, ജനറൽ സെക്രട്ടറിയായി അനൂപ് കുമാറിനെയും, ട്രഷററായി ഷീന ബാബുവിനെയും തെരഞ്ഞെടുത്തു.

രക്ഷാധികാരിയായ വാർഡ് കൗൺസിൽ പി കെ സിന്ധുവിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 32 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100112/pudupanam-siddhantapuram-residence-association-new-office-bearers)