---
title: "കാനവയലിൽ ടി.പി.വിനോദൻ അന്തരിച്ചു"
english_title: "tp vinodan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100381/tp-vinodan-passed-away"
published_at: "2023-02-28T19:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe0dcf10138_death.jpg"
keywords: []
---

# കാനവയലിൽ ടി.പി.വിനോദൻ അന്തരിച്ചു

> **Lead Summary:** **മുക്കാളി : **കാനവയലിൽ (കുമാർ സദനം ) ടി.പി.വിനോദൻ അന്തരിച്ചു.

## Article Content

**മുക്കാളി : **കാനവയലിൽ (കുമാർ സദനം ) ടി.പി.വിനോദൻ അന്തരിച്ചു.

പരേതരായ പുളിയേ രീന്റവിട കുമാരൻറയും ഇ.മാണിക്കം ടീച്ചറുടെയും മകനാണ്. ഭാര്യ രജ്ഞിനി.കെ.പി.

മക്കൾ: വിജി (ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ , വടകര.) വിനിമോൾ (പഞ്ചാബ് നേഷനൽ ബാങ്ക്, പയ്യോളി )

മരുമക്കൾ: സന്തോഷ് കുമാർ (ഗവ. ഹോസ്പിറ്റൽ മാഹി.) മിഥുൻ പഞ്ചാബ് നേഷനൽ ബാങ്ക് (ഹരിപ്പാട്) സഹോദരൻ: ടി.പി.സുരേഷ് ബാബു (റിട്ട. ഡി ഇ ഒ ) സംസ്കാരം നാളെ 1-3 -23 രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100381/tp-vinodan-passed-away)