---
title: "തളത്തിക്കണ്ടി  സുബൈദ   നിര്യാതയായി"
english_title: "subaidha chorode obit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10041/subaidha-chorode-obit"
published_at: "2021-11-11T12:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cc53f9ad11_subidha chorode.jpg"
keywords: []
---

# തളത്തിക്കണ്ടി  സുബൈദ   നിര്യാതയായി

> **Lead Summary:** **വടകര:** വള്ളിക്കാട് മണിയാറത്ത് ശാഖ മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് ചോറോട് പഞ്ചായത്ത് പ്രവര്‍ത്തക സമിതിയംഗവുമായ വരപ്പുറത്ത് റഫീഖിന്റെ ഭാര്യ തളത്തിക്കണ്ടി സുബൈദ നിര്യാതയായി.

## Article Content

**വടകര:** വള്ളിക്കാട് മണിയാറത്ത് ശാഖ മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് ചോറോട് പഞ്ചായത്ത് പ്രവര്‍ത്തക സമിതിയംഗവുമായ വരപ്പുറത്ത് റഫീഖിന്റെ ഭാര്യ തളത്തിക്കണ്ടി സുബൈദ നിര്യാതയായി.

മക്കള്‍: റസീന, റയീസ്, റഹൂഫ് . മരുമക്കള്‍: റസീന സുബൈര്‍, ഫര്‍സാന റയീസ്, ഷഹന റഹൂഫ് . സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, സുഹറ, ഇസ്മായില്‍, സാബിറ, മജീദ്, അഷ്‌റഫ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10041/subaidha-chorode-obit)