---
title: "പ്രമുഖ വ്യാപാരി ഒ.വി.ശ്രീധരന്റെ നിര്യാണത്തിൽ അനുശോചിച്ച് ഉച്ചക്ക് ശേഷം വടകര ടൗണിൽ ഹർത്താൽ ആചരിക്കും "
english_title: "A hartal will be observed in Vadakara town in the afternoon to condole the death of prominent businessman O. V. Sreedharan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100485/a-hartal-will-be-observed-in-vadakara-town-in-the-afternoon-to-condole-the-death-of-prominent-businessman-o-v-sreedharan"
published_at: "2023-03-01T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fee69aa2904_HARTHAL.jpg"
keywords: []
---

# പ്രമുഖ വ്യാപാരി ഒ.വി.ശ്രീധരന്റെ നിര്യാണത്തിൽ അനുശോചിച്ച് ഉച്ചക്ക് ശേഷം വടകര ടൗണിൽ ഹർത്താൽ ആചരിക്കും 

> **Lead Summary:** **വടകര: **മർച്ചന്റ് അസോസിയേഷൻ ട്രഷററും പ്രമുഖ വ്യാപാരിയുമായ ഒ വി ശ്രീധരന്റെ നിര്യാണത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഹർത്താൽ ആചരിക്കും.

## Article Content

**വടകര: **മർച്ചന്റ് അസോസിയേഷൻ ട്രഷററും പ്രമുഖ വ്യാപാരിയുമായ ഒ വി ശ്രീധരന്റെ നിര്യാണത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഹർത്താൽ ആചരിക്കും.

രണ്ടു മണിക്ക് കടകൾ അടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം. അബ്ദുസലാം അറിയിച്ചു.

ഒ.വി. ശ്രീധരന്റെ സംസ്കാരം വൈകുന്നേരം നാലിന് പഴങ്കാവിലെ വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100485/a-hartal-will-be-observed-in-vadakara-town-in-the-afternoon-to-condole-the-death-of-prominent-businessman-o-v-sreedharan)