---
title: "കെപി ശശിയുടെ സ്മരണ പുതുക്കി "
english_title: "KP Sasi's memory is renewed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100774/kp-sasis-memory-is-renewed"
published_at: "2023-03-02T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400514bbbae0_K_P_SASI_ANUSMARANAM_1.jpg"
keywords: []
---

# കെപി ശശിയുടെ സ്മരണ പുതുക്കി 

> **Lead Summary:** **വെള്ളികുളങ്ങര :** സി പി ഐ വടകര മണ്ഡലം സെക്രട്ടറിയായിരുന്ന കെ പി ശശി ഏഴാം ചരമവാർഷിക ദിനം ആചരിച്ചു.ഒഞ്ചിയത്തെ വീട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ സി പി ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

## Article Content

**വെള്ളികുളങ്ങര :** സി പി ഐ വടകര മണ്ഡലം സെക്രട്ടറിയായിരുന്ന കെ പി ശശി ഏഴാം ചരമവാർഷിക ദിനം ആചരിച്ചു.ഒഞ്ചിയത്തെ വീട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ സി പി ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.കെ ഗംഗാധരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ആർ സത്യൻ, ഇ രാധാകൃഷ്ണൻ , വിപി രാഘവൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100774/kp-sasis-memory-is-renewed)