---
title: "കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയം; വടകരയിൽ പ്രതിഷേധവും കോലം കത്തിക്കലും "
english_title: "Protest and effigy burning in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100867/protest-and-effigy-burning-in-vadakara"
published_at: "2023-03-02T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640092854403f_kolam_katthikal.jpg"
keywords: []
---

# കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയം; വടകരയിൽ പ്രതിഷേധവും കോലം കത്തിക്കലും 

> **Lead Summary:** **വടകര:** പാചകവാതക വില അന്യായമായി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

## Article Content

**വടകര:** പാചകവാതക വില അന്യായമായി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും തെരുവ് യോഗവും നടത്തി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആദിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

രോഹിത് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അലീന, അമൽരാജ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100867/protest-and-effigy-burning-in-vadakara)