---
title: "മേനത്ത് കൃപയിൽ രഞ്ജിത്ത് കുമാർ അന്തരിച്ചു "
english_title: "Ranjith Kumar passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100930/ranjith-kumar-passed-away"
published_at: "2023-03-02T23:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400e3c55aaa2_death.jpg"
keywords: []
---

# മേനത്ത് കൃപയിൽ രഞ്ജിത്ത് കുമാർ അന്തരിച്ചു 

> **Lead Summary:** **കല്ലേരി : **മേനത്ത് കൃപയിൽ താമസിക്കും തണ്ണീർപന്തൽ താഴെ മെന്മേനി രഞ്ജിത്ത് കുമാർ അന്തരിച്ചു. കേരള വാട്ടർ അതോറിറ്റി വടകര ഓഫീസിലെ ഓവർസിയറാണ്. പരേതരായ അപ്പുണിക്കുറുപ്പിന്റെയും പത്മിനി അമ്മയുടേയും മകനാണ്.

## Article Content

**കല്ലേരി : **മേനത്ത് കൃപയിൽ താമസിക്കും തണ്ണീർപന്തൽ താഴെ മെന്മേനി രഞ്ജിത്ത് കുമാർ അന്തരിച്ചു. കേരള വാട്ടർ അതോറിറ്റി വടകര ഓഫീസിലെ ഓവർസിയറാണ്. പരേതരായ അപ്പുണിക്കുറുപ്പിന്റെയും പത്മിനി അമ്മയുടേയും മകനാണ്.

ഭാര്യ: കൊറ്റോത്ത് ബിന്ദു, (ടീച്ചർ വാണിമേൽ എം.യു.പി സ്കൂൾ) . മക്കൾ: അശ്വിൻ കുമാർ (ബി.ടെക്ക് വിദ്യാർത്ഥി കുസാറ്റ്), കാർത്തിക് കുമാർ (ബി ടെക്ക് വിദ്യാർത്ഥി മണിയൂർ എഞ്ചിനീയറിങ് കോളേജ് ). സഹോദരൻ :രാജേഷ് ചന്ദ്ര ( ചേരൂരാൽ എച്ച് എസ് എസ് തിരുനാവായ). സഞ്ചയനം. ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100930/ranjith-kumar-passed-away)