---
title: "ലോക പ്രമേഹ ദിനം ; എടച്ചേരി  ആശ ലാബില്‍ സൗജന്യ പരിശോധന"
english_title: "World Diabetes Day; Free test at Edachery Asha Lab"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10095/world-diabetes-day-free-test-at-edachery-asha-lab"
published_at: "2021-11-11T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cff30e8307_DIABEETIS DAY .jpg"
keywords: []
---

# ലോക പ്രമേഹ ദിനം ; എടച്ചേരി  ആശ ലാബില്‍ സൗജന്യ പരിശോധന

> **Lead Summary:** **നാദാപുരം: **ലോക പ്രമേഹ രോഗദിനത്തോടനുബന്ധിച്ച് എടച്ചേരി ആശ ലാബില്‍ സൗജന്യ പരിശോധന സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധനക്കുള്ള സൗകര്യം ലഭിക്കുക.

## Article Content

**നാദാപുരം: **ലോക പ്രമേഹ രോഗദിനത്തോടനുബന്ധിച്ച് എടച്ചേരി ആശ ലാബില്‍ സൗജന്യ പരിശോധന സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധനക്കുള്ള സൗകര്യം ലഭിക്കുക.

ഷുഗര്‍ (രക്തത്തിലെ പഞ്ചാസര നിര്‍ണ്ണയിക്കുന്നത്) , കൊളസ് ട്രോള്‍ (രക്തത്തിലെ കൊഴുപ്പ് നിര്‍ണ്ണിയിക്കുന്നതിന് ) , ക്രിയാറ്റിന്‍ (വൃക്ക സംബന്ധമായ തകരാറുകള്‍ കണ്ടുപിടിക്കുന്നതിന് , ബി പി, (രക്ത സമ്മര്‍ദ്ദം കണ്ടു പിടിക്കുന്നതിന് യൂറീയന്‍ (ഷുഗര്‍) (മൂത്രത്തിലെ പഞ്ചസാര കണ്ടു പിടിക്കുന്നതിന് ) യൂറിയന്‍ (ആല്‍ബിയം) (രക്തത്തിലെ പ്രോട്ടീന്‍ കണ്ടുപിടിക്കുന്നതിന് ) എന്നീ ടെസ്റ്റുകള്‍ സൗജന്യമായി ചെയ്ത് നല്‍കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10095/world-diabetes-day-free-test-at-edachery-asha-lab)