---
title: "വടകര മനീഷ കോളേജിലെ കൂട്ടുകാര്‍ വീണ്ടും കണ്ടു മുട്ടി "
english_title: " Vadakara Manisha College Friends met again"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10107/vadakara-manisha-college-friends-met-again"
published_at: "2021-11-11T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d07e41b462_maneesh college .jpg"
keywords: []
---

# വടകര മനീഷ കോളേജിലെ കൂട്ടുകാര്‍ വീണ്ടും കണ്ടു മുട്ടി 

> **Lead Summary:** **വടകര:** വടകരയിലെ പ്രമുഖ സമാന്താര വിദ്യാഭ്യാസ സ്ഥാപനമായ മനീഷ കോളേജില്‍ നിന്നും 1988- 91 കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയ ബിരുദ വിദ്യാര്‍ത്ഥികള്‍ ഒത്ത് ചേര്‍ന്നു. 30 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പഴയ സൗഹൃദങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു.

## Article Content

**വടകര:** വടകരയിലെ പ്രമുഖ സമാന്താര വിദ്യാഭ്യാസ സ്ഥാപനമായ മനീഷ കോളേജില്‍ നിന്നും 1988- 91 കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയ ബിരുദ വിദ്യാര്‍ത്ഥികള്‍ ഒത്ത് ചേര്‍ന്നു. 30 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പഴയ സൗഹൃദങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അനില്‍കുമാര്‍ പേരാടിയുടെ അധ്യക്ഷതയില്‍ വി, ടി. രതി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജില്‍ പഠിച്ച മധുരസ്മരണകള്‍ അവര്‍ പങ്കുവെച്ചു കലാപരിപാടികള്‍ അരങ്ങേറി. കൃപ രാജ്, കെ. സി. രമേശ്, ഐ. കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10107/vadakara-manisha-college-friends-met-again)