---
title: "പച്ചക്കറി വില വര്‍ദ്ധനവ് ;  ആശ്വാസമായി വടകരയിലെ  ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍"
english_title: " Increase in vegetable prices; Horticorp stalls in Vadakara for relief"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10119/increase-in-vegetable-prices-horticorp-stalls-in-vadakara-for-relief"
published_at: "2021-11-11T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d1adb9a2e0_vegitables.jpg"
keywords: []
---

# പച്ചക്കറി വില വര്‍ദ്ധനവ് ;  ആശ്വാസമായി വടകരയിലെ  ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍

> **Lead Summary:** **വടകര: ** പച്ചക്കറിയുടെ പൊതുവിപണി വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്ക് ആശ്വാസമായി ഹോര്‍ട്ടികോര്‍പ്പ്. ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളില്‍ നവംബര്‍ 12 മുതല്‍ 19 വരെ പച്ചക്കറികള്‍ പൊതു വിപണിയില്‍ ഉള്ളതിന്റെ 25 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും.

## Article Content

**വടകര: ** പച്ചക്കറിയുടെ പൊതുവിപണി വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്ക് ആശ്വാസമായി ഹോര്‍ട്ടികോര്‍പ്പ്. ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളില്‍ നവംബര്‍ 12 മുതല്‍ 19 വരെ പച്ചക്കറികള്‍ പൊതു വിപണിയില്‍ ഉള്ളതിന്റെ 25 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും.

കൊയിലാണ്ടി, തോടന്നൂര്‍, വില്യാപ്പളളി, ആയഞ്ചേരി, ഓര്‍ക്കാട്ടേരി, തണ്ണീര്‍പന്തല്‍, മൊകേരി സ്റ്റാളുകളില്‍ ഈ ആനുകൂല്യം ലഭ്യമാകും. കുടുതല്‍ വിവരങ്ങള്‍ക്ക് 8075204894, 8714144834.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10119/increase-in-vegetable-prices-horticorp-stalls-in-vadakara-for-relief)