---
title: "നടുവിലെക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു "
english_title: "Naduvilekkandi Biyyatthu Hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101311/naduvilekkandi-biyyatthu-hajjumma-passed-away"
published_at: "2023-03-04T17:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640337ec52fe8_death.jpg"
keywords: []
---

# നടുവിലെക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **വടകര: **എളമ്പിലാട് നടുവിലെക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പടിഞ്ഞാറത്ത് കുഞ്ഞബ്ദുല്ല ഹാജി.

## Article Content

**വടകര: **എളമ്പിലാട് നടുവിലെക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പടിഞ്ഞാറത്ത് കുഞ്ഞബ്ദുല്ല ഹാജി.

മക്കൾ:സമീറ, മൊയ്തു, ജംഷീർ. മരുമക്കൾ: അബ്ദുറസാഖ് (എളമ്പിലാട്), ജസ്ന( എളമ്പിലാട്), അസ്ബിജ (തച്ചൻകുന്ന്)

സഹോദരങ്ങൾ: പരേതനായ ഇബ്രാഹീം , മൂസ്സ ഹാജി, പരേതനായ മൊയ്തു, അബ്ദുറഹിമാൻ , പരേതനായ കുഞ്ഞബ്ദുല്ല, മഹമൂദ്, സുബെെദ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101311/naduvilekkandi-biyyatthu-hajjumma-passed-away)