---
title: "ഷാർജയിൽ നിര്യാതനായ മംഗലാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു "
english_title: "The body of a Mangalad native who died in Sharjah has been brought home"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10144/the-body-of-a-mangalad-native-who-died-in-sharjah-has-been-brought-home"
published_at: "2021-11-11T22:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d486f60691_abdul saththar.jpg"
keywords: []
---

# ഷാർജയിൽ നിര്യാതനായ മംഗലാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു 

> **Lead Summary:** **വടകര : **കഴിഞ്ഞ രണ്ടുമാസത്തിൽ ഏറെയായി ഷാർജാ പോലീസ് മോർച്ചറിയിൽ അജ്ഞാതമായി കിടന്നിരുന്ന മംഗലാട് സ്വദേശിയായ പട്ടേരിക്കുനി അബ്ദുൽ സത്താറിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

## Article Content

**വടകര : **കഴിഞ്ഞ രണ്ടുമാസത്തിൽ ഏറെയായി ഷാർജാ പോലീസ് മോർച്ചറിയിൽ അജ്ഞാതമായി കിടന്നിരുന്ന മംഗലാട് സ്വദേശിയായ പട്ടേരിക്കുനി അബ്ദുൽ സത്താറിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയുടെ ഇടപെടലാണ് ആളെ തിരിച്ചറിയാൻ സാധിച്ചത്.മംഗലാട്ടെ പട്ടേരിക്കുനി പോക്കർ ഖജീജ ദമ്പതി മാരുടെ മകനാണ് മരിച്ച സത്താർ.ഭാര്യ സജീറ. മകൻ മുഹമ്മദ്‌ റാനിഷ് സഹോദരങ്ങൾ, അമ്മത്, റംല, ഹൈരുന്നിസ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10144/the-body-of-a-mangalad-native-who-died-in-sharjah-has-been-brought-home)