---
title: "പുതിയ സാരഥികൾ; പുനർജനി പെയിൻ &പാലിയേറ്റീവിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു "
english_title: "Punarjani Pain & Palliative elected new officers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101509/punarjani-pain-palliative-elected-new-officers"
published_at: "2023-03-06T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64057f3a71e71_PUNARJANI_NEW_MEMBER.jpg"
keywords: []
---

# പുതിയ സാരഥികൾ; പുനർജനി പെയിൻ &പാലിയേറ്റീവിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

> **Lead Summary:** **വില്ല്യാപ്പള്ളി: ** പുനർജനി പെയിൻ &പാലിയേറ്റീവ് വില്ല്യാപ്പള്ളി.ചേരിപ്പൊയിൽ ഏരിയാ യോഗം പാലിയേറ്റീവ് പ്രസിഡന്റ്‌ വാസു കെ പി ഉദ്ഘാടനം ചെയ്തു.

## Article Content

**വില്ല്യാപ്പള്ളി: ** പുനർജനി പെയിൻ &പാലിയേറ്റീവ് വില്ല്യാപ്പള്ളി.ചേരിപ്പൊയിൽ ഏരിയാ യോഗം പാലിയേറ്റീവ് പ്രസിഡന്റ്‌ വാസു കെ പി ഉദ്ഘാടനം ചെയ്തു.

സി കെ വിനോദൻ അധ്യക്ഷം വഹിച്ചു. കൃഷ്ണൻ കൊടക്കലംകണ്ടി, ഇ വി സുരേന്ദ്രൻ മാസ്റ്റർ, രഘുനാഥ്‌ കൃഷ്‌ണാലയം,ചന്ദ്രൻ അമരാവതി, ഷാജി ബീനാലയം, ഷൗക്കത്ത് കൊറോത്ത്, സവിത പാലിയാട്ട്, വിജിന എം പി, മലയിൽ രാജേഷ് എന്നിവർ സംസാരിച്ചു . 

ഭാരവാഹികൾ: സി കെ വിനോദൻ (പ്രസിഡന്റ്‌ ), ടി പി ബാബു, വിജിന എം പി (വൈസ് പ്രസിഡന്റ്‌ ), പുഷ്പ സി പി (ജനറൽ സെക്രട്ടറി ), വി പി സത്യൻ, മജിഷ വി പി (സെക്രട്ടറി ), സുബൈർ പാലിയാട്ട് (ട്രഷറർ )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101509/punarjani-pain-palliative-elected-new-officers)