---
title: "വനിത ദിനത്തിൻ്റെ ഭാഗമായി വടകര ചെമ്മണ്ണൂർ ജ്വല്ലറിയിൽ ഓഫറുകൾക്ക് തുടക്കം കുറിച്ചു "
english_title: "As part of Women's Day, Vadakara Chemmannur Jewelery has started its offers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102002/as-part-of-womens-day-vadakara-chemmannur-jewelery-has-started-its-offers"
published_at: "2023-03-08T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64086fdfd9af7_chemmannur.jpg"
keywords: []
---

# വനിത ദിനത്തിൻ്റെ ഭാഗമായി വടകര ചെമ്മണ്ണൂർ ജ്വല്ലറിയിൽ ഓഫറുകൾക്ക് തുടക്കം കുറിച്ചു 

> **Lead Summary:** **വടകര:** മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണൂർ ജ്വല്ലറിയിൽ ഓഫറുകൾക്ക് തുടക്കമായി. മീനാക്ഷി അമ്മ, കൗസു ടീച്ചർ, സെയിൽസ് ഡെവലപ്പ്മെൻ്റ് മാനേജർമാരായ വത്സല, ലത, ടീം ലീഡർമാരായ പ്രഭ, വീജ, ആനന്തി, മാനേജർമാരായ ലിനീഷ് മരുതോങ്കര,ശ്രീനാഥ് രവീന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര:** മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണൂർ ജ്വല്ലറിയിൽ ഓഫറുകൾക്ക് തുടക്കമായി. മീനാക്ഷി അമ്മ, കൗസു ടീച്ചർ, സെയിൽസ് ഡെവലപ്പ്മെൻ്റ് മാനേജർമാരായ വത്സല, ലത, ടീം ലീഡർമാരായ പ്രഭ, വീജ, ആനന്തി, മാനേജർമാരായ ലിനീഷ് മരുതോങ്കര,ശ്രീനാഥ് രവീന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വച്ച് കടത്തനാടൻ കളരിയിൽ പത്മശ്രീ നേടിയ പത്മശ്രീ മീനാക്ഷി അമ്മയെ വടകര ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലറി റീജണൽ മാനേജർ ഗോകുൽ ദാസ് ആദരിച്ചു.

അതോടൊപ്പം മുപ്പത് വർഷത്തിൽ ഏറെ ആയി വടകര ചെമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കൗസുടീച്ചറെയും ആദരിച്ചു.

മാർച്ച് 1 മുതൽ 31 വരെ അസ്വാൻ ബുക്ക് ചെയ്യുന്നവർക്ക് പണി കൂലി ഇല്ലാതെ സ്വർണ്ണാഭരണം സ്വന്തമാക്കാനാകും. പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി എടുക്കാനും സുവർണ്ണ അവസരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102002/as-part-of-womens-day-vadakara-chemmannur-jewelery-has-started-its-offers)