---
title: "ഹൃദയപൂർവ്വം; വനിതദിനത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്ത് വനിതാ പ്രവർത്തകർ "
english_title: "Sincerely; Women activists distributed lunch on Women's Day new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102070/sincerely-women-activists-distributed-lunch-on-womens-day-new"
published_at: "2023-03-08T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408c5f58c529_dyfi.jpg"
keywords: []
---

# ഹൃദയപൂർവ്വം; വനിതദിനത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്ത് വനിതാ പ്രവർത്തകർ 

> **Lead Summary:** **പയ്യോളി**: കോഴിക്കോട് മെഡിക്കൽ കോളേജിൽ വനിതദിനത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്ത് പയ്യോളി ബ്ലോക്കിലെ ഇരിങ്ങൽ മേഖലയിലെ വനിതാ പ്രവർത്തകർ .

## Article Content

**പയ്യോളി**: കോഴിക്കോട് മെഡിക്കൽ കോളേജിൽ വനിതദിനത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്ത് പയ്യോളി ബ്ലോക്കിലെ ഇരിങ്ങൽ മേഖലയിലെ വനിതാ പ്രവർത്തകർ .

ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായാണ് വനിതാ പ്രവർത്തകർ ഉച്ചഭക്ഷണം നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102070/sincerely-women-activists-distributed-lunch-on-womens-day-new)