---
title: "തോട്ടോളി സഫിയ അന്തരിച്ചു"
english_title: "Thotoli Safia passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102080/thotoli-safia-passed-away"
published_at: "2023-03-08T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408ce5c63e59_death.jpg"
keywords: []
---

# തോട്ടോളി സഫിയ അന്തരിച്ചു

> **Lead Summary:** **മുക്കാളി : **മുക്കാളിയിലെ പരേതനായ ചെറുവങ്ങാട്ട് കുഞ്ഞബ്ദുള്ളയുടെ ഭാര്യ തോട്ടോളി സഫിയ അന്തരിച്ചു.

## Article Content

**മുക്കാളി : **മുക്കാളിയിലെ പരേതനായ ചെറുവങ്ങാട്ട് കുഞ്ഞബ്ദുള്ളയുടെ ഭാര്യ തോട്ടോളി സഫിയ അന്തരിച്ചു.

മക്കൾ : നൗഷാദ്,നസീമ,ഫൗസിയ,ഷഹീദ , മുനീറ,മരുമക്കൾ:സലിം (കുളിർമ റെഡി മെയ്‌ഡ്‌സ് ) യുസഫ് (ലെയ്ബ റെഡിമെയ്‌ഡ്‌സ് ) റിയാസ് (ദുബായ് ) കാസിം,നംഷി കൈനാട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102080/thotoli-safia-passed-away)