---
title: "ജീവനക്കാരനും അദ്ധ്യാപകനും കോവിഡ് തിരുവള്ളൂര്‍  ശാന്തിനികേതന്‍ ഹയര്‍ സെക്കണ്ടറി അടച്ചു"
english_title: "Employee and teacher Kovid Tiruvallur Santiniketan Higher Secondary closed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10211/employee-and-teacher-kovid-tiruvallur-santiniketan-higher-secondary-closed"
published_at: "2021-11-12T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e072fe947b_snhss thiruvallore .jpg"
keywords: []
---

# ജീവനക്കാരനും അദ്ധ്യാപകനും കോവിഡ് തിരുവള്ളൂര്‍  ശാന്തിനികേതന്‍ ഹയര്‍ സെക്കണ്ടറി അടച്ചു

> **Lead Summary:** **വടകര: **അദ്ധ്യാപകനും ജീവനക്കാരനും കോവിഡ് ബാധയെത്തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി വിഭാഗം ഒഴികെ തിരുവള്ളൂര്‍ ശാന്തിനികേതന്‍ സ്‌കൂള്‍ അടച്ചു . സ്‌കൂളിലെ രണ്ടു അദ്ധ്യാപകര്‍ക്കും ഒരു ജീവനക്കാരനുമാണ് കോവിഡ് സ്ഥിതീകരിച്ചത് .

## Article Content

**വടകര: **അദ്ധ്യാപകനും ജീവനക്കാരനും കോവിഡ് ബാധയെത്തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി വിഭാഗം ഒഴികെ തിരുവള്ളൂര്‍ ശാന്തിനികേതന്‍ സ്‌കൂള്‍ അടച്ചു . സ്‌കൂളിലെ രണ്ടു അദ്ധ്യാപകര്‍ക്കും ഒരു ജീവനക്കാരനുമാണ് കോവിഡ് സ്ഥിതീകരിച്ചത് .

രണ്ട് അദ്ധ്യാപകര്‍ക്ക് കോവിഡ് ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനിയുടെ അധ്യക്ഷത്തില്‍ ചേര്‍ന്ന യോഗമാണ് ചൊവ്വാഴ്ച്ച വരെ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത് .

സ്ഥിതിഗതി വിലയിരുത്തി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10211/employee-and-teacher-kovid-tiruvallur-santiniketan-higher-secondary-closed)