തോടന്നൂർ : പറമ്പത്ത് ജാനു (60)അന്തരിച്ചു. ഭർത്താവ്: പരേതനായ കോരൻ (പ്രകാശ് ബേക്കറി, തോടന്നൂർ ).


മക്കൾ: പ്രേംജിത്, അനീഷ് കുമാർ, രജിത, ശ്രീരഞ്ജിനി മരുമക്കൾ: രാജൻ തയ്യിൽ (തറോപൊയിൽ),രതീഷ് മന്തത്തിൽ (മേമുണ്ട) ശരണ്യ.
സഹോദരങ്ങൾ :ഗോപാലൻ, കുഞ്ഞിരാമൻ,കുമാരൻ, മാതു , കല്യാണി.
Parambath Janu passed away