---
title: "നിശാ പാഠശാല; ഡിവൈഎഫ്ഐ പഠന ക്യാമ്പ് ശ്രദ്ധേയമായി "
english_title: "DYFI Study Camp held in Iringannur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102288/dyfi-study-camp-held-in-iringannur"
published_at: "2023-03-10T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ab8ff28a11_DYFI_STUDY_CAMP.jpg"
keywords: []
---

# നിശാ പാഠശാല; ഡിവൈഎഫ്ഐ പഠന ക്യാമ്പ് ശ്രദ്ധേയമായി 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഡിവൈഎഫ്ഐ സംഘടിപ്പിച്ച പഠന ക്യാമ്പ് ശ്രദ്ധേയമായി.ഇരിങ്ങണ്ണൂർ മേഖല നിശാപാഠശാല കുന്നുമ്മൽ ബ്ലോക്ക് ട്രഷറർ വി.ആർ വിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **ഡിവൈഎഫ്ഐ സംഘടിപ്പിച്ച പഠന ക്യാമ്പ് ശ്രദ്ധേയമായി.ഇരിങ്ങണ്ണൂർ മേഖല നിശാപാഠശാല കുന്നുമ്മൽ ബ്ലോക്ക് ട്രഷറർ വി.ആർ വിജിത്ത് ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡൻ്റ് ഇ.എം കിരൺ ലാൽ അധ്യക്ഷനായി. ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എൻ.കെ മിഥുൻ സംസാരിച്ചു. മേഖല സെക്രട്ടറി കെ.മിഥുൻ രാജ് സ്വാഗതവും ട്രഷറർ പി.കെ ദിലീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102288/dyfi-study-camp-held-in-iringannur)