---
title: "സ്കൂൾ അഡ്മിഷൻ; ടോക്കൺ വിതരണം ആരംഭിച്ചു "
english_title: "School admission token distribution has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102313/school-admission-token-distribution-has-started"
published_at: "2023-03-10T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ad7abf14f6_memunda_school.jpg"
keywords: []
---

# സ്കൂൾ അഡ്മിഷൻ; ടോക്കൺ വിതരണം ആരംഭിച്ചു 

> **Lead Summary:** **മേമുണ്ട: **മേഖലയിലെ പ്രസിദ്ധമായ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷനായുള്ള ടോക്കൺ വിതരണം ആരംഭിച്ചു. 2023- 24 ലേക്കുള്ള അധ്യായന വർഷത്തേക്കുള്ള ടോക്കൺ വിതരണമാണ് ആരംഭിച്ചത്.

## Article Content

**മേമുണ്ട: **മേഖലയിലെ പ്രസിദ്ധമായ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷനായുള്ള ടോക്കൺ വിതരണം ആരംഭിച്ചു. 2023- 24 ലേക്കുള്ള അധ്യായന വർഷത്തേക്കുള്ള ടോക്കൺ വിതരണമാണ് ആരംഭിച്ചത്.

മലയാളം മീഡിയം 5 മുതൽ 9 വരെയും, ഇംഗ്ലീഷ് മീഡിയം 5, മുതൽ 8 വരെയും ക്ലാസ്സുകളിലേക്കുള്ള ടോക്കൺ വിതരണമാണ് ആരംഭിച്ചത്.

അഡ്മിഷൻ ആവശ്യമുള്ള വിദ്യാർത്ഥികൾ സ്കൂൾ ഓഫീസിലെത്തി ടോക്കൺ കൈപ്പറ്റേണ്ടതാണ്. മെയ് 8 മുതലാണ് അഡ്മിഷൻ ആരംഭിക്കുന്നത്.

വിശദവിവരങ്ങൾക്കായി താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടുക. 8921495152, 9946051587,  9446773497,9446254782

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102313/school-admission-token-distribution-has-started)