വടകര: കുരിക്കിലാട് വിലങ്ങിൽ താഴകുനി സി കെ നാരായണൻ ( 82) അന്തരിച്ചു.


ഭാര്യ : പരേതയായ കല്യാണി. മക്കൾ: പ്രേമൻ , ഷൈലജ പരേതനായ അശോകൻ സി കെ.
മരുമക്കൾ : സുധ, ചന്ദ്രൻ പതിയാരക്കര പരേതയായ വിമല സഹോദരങ്ങൾ: സി കെ വാസു പരേതരായ കൃഷണൻ , കുമാരൻ , ജാനു, നാരായണി .
Kurikilad Vilangil Thazhekuni CK Narayanan passed away