ഓർക്കാട്ടേരി : ഒറ്റപ്പിലാക്കൂൽ ഒ.പി അമ്മദ് ഹാജി (73) അന്തരിച്ചു. ഒ.പി.കെ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട്, ഓർക്കാട്ടേരി മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിറ്റുണ്ട്.


ഭാര്യ: റാബിയ. മക്കൾ: സക്കരിയ (ദുബൈ), യഹിയ (ഖത്തർ ), ഷംസിയ,പരേതയായ ബദ്രിയ.
ജാമാതാക്കൾ: ഹാഷിം വള്ളിക്കാട്, സൈഫുദ്ദീൻ കോഴിലാണ്ടി, സജിന, മുഫീദ. സഹോദരങ്ങൾ:ഒ.പി മൊയ്തു, കുഞ്ഞയിഷു കുനിയിൽ,
O P Ahammad haji passed away