---
title: "ജല വകുപ്പ്; പെൻഷൻകാരെ പ്രയാസപ്പെടുത്തുന്നത് ഒഴിവാക്കണം "
english_title: "Harassment of pensioners should be avoided"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102967/harassment-of-pensioners-should-be-avoided"
published_at: "2023-03-14T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410155fe688a_jala_vakupp.jpg"
keywords: []
---

# ജല വകുപ്പ്; പെൻഷൻകാരെ പ്രയാസപ്പെടുത്തുന്നത് ഒഴിവാക്കണം 

> **Lead Summary:** **വടകര: **ജല വിഭവ വകുപ്പ് പെൻഷൻകാരെ പ്രയാസപ്പെടുത്തുന്നത് ഒഴിവാക്കുക. വാട്ടർ അതോറിറ്റിയിലെ പെൻഷൻകാർക്ക് ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞ് വെച്ച് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് വടകര മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര: **ജല വിഭവ വകുപ്പ് പെൻഷൻകാരെ പ്രയാസപ്പെടുത്തുന്നത് ഒഴിവാക്കുക. വാട്ടർ അതോറിറ്റിയിലെ പെൻഷൻകാർക്ക് ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞ് വെച്ച് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് വടകര മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി വി അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.കെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.പി ദിനേശൻ, പി രാജൻ, ടി പി ജ ഗദീശൻ, ടി കെ നാരായണൻ, പി കെ രാധാകൃഷ്ണൻ ,കെ വേണുഗോപാൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102967/harassment-of-pensioners-should-be-avoided)