---
title: "എന്‍എംഎം സ്‌കോളര്‍ഷിപ്പിന് വേണ്ടി സൗജന്യ ഫൗണ്ടേഷന്‍ ക്ലാസ്"
english_title: "NMM SCHOLARSHIP FOUNDATION  CLASS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10303/nmm-scholarship-foundation-class"
published_at: "2021-11-12T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e623f70b90_NMMS .jpg"
keywords: []
---

# എന്‍എംഎം സ്‌കോളര്‍ഷിപ്പിന് വേണ്ടി സൗജന്യ ഫൗണ്ടേഷന്‍ ക്ലാസ്

> **Lead Summary:** **വടകര:** എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന NMMS. ദേശീയ സ്‌കോളര്‍ഷിപ്പിന് വേണ്ടി ഗ്ലോബല്‍ അക്കാദമി വടകരയുടെ നേതൃത്വത്തില്‍ സൗജന്യ ഫൗണ്ടേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 14 ന് രാവിലെ 9 മണി മുതല്‍ ക്ലാസ് ആരംഭിക്കും.

## Article Content

**വടകര:** എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന NMMS. ദേശീയ സ്‌കോളര്‍ഷിപ്പിന് വേണ്ടി ഗ്ലോബല്‍ അക്കാദമി വടകരയുടെ നേതൃത്വത്തില്‍ സൗജന്യ ഫൗണ്ടേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 14 ന് രാവിലെ 9 മണി മുതല്‍ ക്ലാസ് ആരംഭിക്കും.

താല്പര്യമുള്ള രക്ഷിതാക്കള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഗ്ലോബല്‍ അക്കാദമി വടകര ഫോണ്‍: 9048 151326 . ഈ വര്‍ഷത്തെ പരീക്ഷ ജനുവരി മാസം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മികച്ച ക്ലാസുകളും പരീക്ഷകളും വടകര ഗ്ലോബല്‍ അക്കാദമി ഒരുക്കുന്നുണ്ട്.

ഇതിനോടൊപ്പം തന്നെ കോവിഡ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായ ഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഫൗണ്ടേഷന്‍ ക്ലാസ് ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10303/nmm-scholarship-foundation-class)