---
title: "സൗജന്യ തൊഴിൽ പരിശീലനം; സൂപ്പർവൈസർ സിവിൽ സ്ട്രക്ചർ, ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Application invited for Supervisor Civil Structure and Electrical Section"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103073/application-invited-for-supervisor-civil-structure-and-electrical-section"
published_at: "2023-03-14T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410979682b92_jobs.jpg"
keywords: []
---

# സൗജന്യ തൊഴിൽ പരിശീലനം; സൂപ്പർവൈസർ സിവിൽ സ്ട്രക്ചർ, ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **വടകര: **കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ സൂപ്പർവൈസർ സിവിൽ സ്ട്രക്ചർ, ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് സൗജന്യതൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ സൂപ്പർവൈസർ സിവിൽ സ്ട്രക്ചർ, ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് സൗജന്യതൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്, വയനാട്,പാലക്കാട് ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐടിഐ ആണ് യോഗ്യത. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അതാത് മേഖലകളിൽ ജോലി ലഭിക്കും. ‌

കൂടുതൽ വിവരങ്ങൾക്ക് : 9288033180, 9288006425

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103073/application-invited-for-supervisor-civil-structure-and-electrical-section)