---
title: "നാഷണൽ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു "
english_title: "Organizing National Seminar and Quiz Competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103074/organizing-national-seminar-and-quiz-competition"
published_at: "2023-03-14T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641098e64c896_jaljeevan.jpg"
keywords: []
---

# നാഷണൽ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു 

> **Lead Summary:** **വടകര:** ജൽ ജീവൻ മിഷൻ ലോക ജലദിനാചരണവുമായി ബന്ധപ്പെട്ട് മാർച്ച് 23 ന് നാഷണൽ സെമിനാറും ജില്ലാ തല ക്വിസ് മത്സരവും നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

## Article Content

**വടകര:** ജൽ ജീവൻ മിഷൻ ലോക ജലദിനാചരണവുമായി ബന്ധപ്പെട്ട് മാർച്ച് 23 ന് നാഷണൽ സെമിനാറും ജില്ലാ തല ക്വിസ് മത്സരവും നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

‘ജലവും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ ക്വിസ് മത്സരവും, 2023ലെ ലോക ജലദിന പ്രമേയത്തെ ആസ്‍പദമാക്കിയുള്ള നാഷണൽ സെമിനാറുമാണ് നടത്തുന്നത്.

ജില്ലയിലെ വിവിധ കോളേജുകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9645397403

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103074/organizing-national-seminar-and-quiz-competition)