---
title: "ഇന്ധന വില കുറയ്ക്കണം ; എസ് ടിയു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി"
english_title: "stu workers proteset - petrole -desel price hike issue "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10311/stu-workers-proteset-petrole-desel-price-hike-issue"
published_at: "2021-11-12T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e6ced86c2e_anas k stu .jpg"
keywords: []
---

# ഇന്ധന വില കുറയ്ക്കണം ; എസ് ടിയു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **വടകര:** ഇന്ധന വില കുറക്കുക, കേന്ദ്ര, സംസ്ഥാന സര്‍ ക്കാരുകളുടെ ജനദ്രോഹം അവസാനിപ്പിക്കുക , കേന്ദ്രം നികുതി കുറച്ചിട്ടും കേരള സര്‍ക്കാര്‍ തൊഴിലാളികളോട് കാണിക്കുന്ന തീ വെട്ടി കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് ടിയു ഓട്ടോ സെക്ഷന്‍ പ്രവര്‍ത്തകര്‍ വടകരയില്‍ പ്രതിഷേധ പ്രകടനം നടത്തി .

## Article Content

**വടകര:** ഇന്ധന വില കുറക്കുക, കേന്ദ്ര, സംസ്ഥാന സര്‍ ക്കാരുകളുടെ ജനദ്രോഹം അവസാനിപ്പിക്കുക , കേന്ദ്രം നികുതി കുറച്ചിട്ടും കേരള സര്‍ക്കാര്‍ തൊഴിലാളികളോട് കാണിക്കുന്ന തീ വെട്ടി കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് ടിയു ഓട്ടോ സെക്ഷന്‍ പ്രവര്‍ത്തകര്‍ വടകരയില്‍ പ്രതിഷേധ പ്രകടനം നടത്തി .

താഴെ അങ്ങാടി ഓവര്‍ ബ്രിഡ്ജ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ജില്ല മോട്ടോര്‍ STU വൈസ് പ്രസിഡന്റ് മജീദ് അറക്കിലാട് യൂണിറ്റ് ഭാരവാഹികളായ അനസ് കെ റഹീം ഏ.വി മെയ്തു പുതുപ്പണം ഷെമാസ് പുതുപ്പണം നിസം ഏ.വി, ഉവൈസ് , ഇസ്മായില്‍ ഇക്കാക്ക, അശ്ക്കര്‍ തോടന്നൂര്‍, അസ്ലം വള്ളിക്കാട് റിയാസ് ഹംസ ഇടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10311/stu-workers-proteset-petrole-desel-price-hike-issue)