---
title: "കിണറ്റില്‍ വീണ വയോധികന്റെ ജീവന്‍  രക്ഷിച്ചവരെ  ആദരിച്ചു"
english_title: " Honored to have saved the life of an elderly man who fell into a well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10317/honored-to-have-saved-the-life-of-an-elderly-man-who-fell-into-a-well"
published_at: "2021-11-12T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e738a6b24c_SABITHA MANAKKUNI PHOTO.jpg"
keywords: []
---

# കിണറ്റില്‍ വീണ വയോധികന്റെ ജീവന്‍  രക്ഷിച്ചവരെ  ആദരിച്ചു

> **Lead Summary:** **തിരുവള്ളൂര്‍: ** കിണറ്റില്‍ വീണ വയോധികന്റെ ജീവന്‍ രക്ഷിച്ച സേവന സന്നദ്ധതയെ വള്ള്യാട് ഒന്നാം വാര്‍ഡ് വികസന സമിതി നേതൃത്വത്തില്‍ ആദരിച്ചു. എളവന നസീര്‍, വാണികണ്ടി രാജേന്ദ്രന്‍ ,വാണികണ്ടി പൊയില്‍ നാരായണന്‍ എന്നിവരെയാണ് ആദരിച്ചത്. തിരുവളളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍ എന്നിവര്‍ ഉപഹാരം നല്‍കി. ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു. ഹാജറ പി സികെ മൊയ്തീന്‍ മാസ്റ്റര്‍ എം സി അഷ്‌റഫ് കേളോത്ത് കണാരന്‍ കെ കെ വിജയന്‍ എം ടി അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**തിരുവള്ളൂര്‍: ** കിണറ്റില്‍ വീണ വയോധികന്റെ ജീവന്‍ രക്ഷിച്ച സേവന സന്നദ്ധതയെ വള്ള്യാട് ഒന്നാം വാര്‍ഡ് വികസന സമിതി നേതൃത്വത്തില്‍ ആദരിച്ചു. എളവന നസീര്‍, വാണികണ്ടി രാജേന്ദ്രന്‍ ,വാണികണ്ടി പൊയില്‍ നാരായണന്‍ എന്നിവരെയാണ് ആദരിച്ചത്. തിരുവളളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍ എന്നിവര്‍ ഉപഹാരം നല്‍കി. ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു. ഹാജറ പി സികെ മൊയ്തീന്‍ മാസ്റ്റര്‍ എം സി അഷ്‌റഫ് കേളോത്ത് കണാരന്‍ കെ കെ വിജയന്‍ എം ടി അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10317/honored-to-have-saved-the-life-of-an-elderly-man-who-fell-into-a-well)