---
title: "മലയന്റെ പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു "
english_title: "Malayante Parambatth Janaki Amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103172/malayante-parambatth-janaki-amma-passed-away"
published_at: "2023-03-15T13:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64117d41ddac6_death_kuttotth.jpg"
keywords: []
---

# മലയന്റെ പറമ്പത്ത് ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **കുട്ടോത്ത്: **മലയന്റെ പറമ്പത്ത് ജാനകി അമ്മ നിര്യാതയായി.

## Article Content

**കുട്ടോത്ത്: **മലയന്റെ പറമ്പത്ത് ജാനകി അമ്മ നിര്യാതയായി.

മക്കൾ: ജയരാമൻ, വിജയലക്ഷ്മി,രോഹിണി,രാധാമണി. മരുമക്കൾ- പ്രേമ,ബാലകൃഷ്ണൻനായർ, കുഞ്ഞപ്പ നമ്പ്യാർ, പരേതനായ ഗോപിനാഥൻ.

സഞ്ചയനം ശനിയാഴ്ച 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103172/malayante-parambatth-janaki-amma-passed-away)