വടകര: വടകര താഴെ അങ്ങാടി സ്വദേശിനി പാണ്ടികശാല വളപ്പ് മഞ്ചാൻ മറിയ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കാറാഞ്ചേരി അബ്ദുറഹിമാൻ.


മക്കൾ: ഷാഫിമഞ്ചാൻ(പാണ്ടികശാല വളപ്പ് ശാഖാ മുസ്ലീം ലീഗ് ഖജാൻഞ്ചി) നഫീസ, സീനത്ത്, ഷുക്കൂർ, ഖാദർ
Panditshala Valap Manchan Maria passed away