---
title: "വടകര സ്വദേശിയിൽ നിന്ന് വിദേശ കറൻസി പിടികൂടി "
english_title: "Foreign currency was seized from a native of Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103349/foreign-currency-was-seized-from-a-native-of-vadakara"
published_at: "2023-03-16T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412cc7693483_CURRENCY.jpg"
keywords: []
---

# വടകര സ്വദേശിയിൽ നിന്ന് വിദേശ കറൻസി പിടികൂടി 

> **Lead Summary:** **വടകര: **കരിപ്പൂർ വിമാനത്താവളത്തിൽ വടകര സ്വദേശിയിൽ നിന്ന് വിദേശ കറൻസി പിടികൂടി.

## Article Content

**വടകര: **കരിപ്പൂർ വിമാനത്താവളത്തിൽ വടകര സ്വദേശിയിൽ നിന്ന് വിദേശ കറൻസി പിടികൂടി.

ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ ബാഗിനുള്ളിൽ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും ആണ് പിടികൂടിയത്.

മതിയായ രേഖകളില്ലാത്തതിനാനാലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കറൻസി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103349/foreign-currency-was-seized-from-a-native-of-vadakara)