---
title: "സഹകരണ സ്ഥാപനങ്ങൾ അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കണം -ശശികുമാർ "
english_title: "Co-operatives should aim at welfare of members - Sasikumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103428/co-operatives-should-aim-at-welfare-of-members-sasikumar"
published_at: "2023-03-16T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413161fa2edc_sasikumar.jpg"
keywords: []
---

# സഹകരണ സ്ഥാപനങ്ങൾ അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കണം -ശശികുമാർ 

> **Lead Summary:** **വടകര:** സഹകരണ സ്ഥാപനങ്ങളുടെ നട്ടെല്ല് സംഘത്തിലെ ഓഹരി ഉടമകളാണെന്നും ,അവരുടെ ക്ഷേമ കാര്യങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ മറ്റെന്തി നേക്കാളുപരി ശ്രദ്ധ ചെലുത്തണമെന്നും ഐ. സി.എം ഡയറക്ടർ ശശികുമാർ അഭിപ്രായപ്പെട്ടു.

## Article Content

**വടകര:** സഹകരണ സ്ഥാപനങ്ങളുടെ നട്ടെല്ല് സംഘത്തിലെ ഓഹരി ഉടമകളാണെന്നും ,അവരുടെ ക്ഷേമ കാര്യങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ മറ്റെന്തി നേക്കാളുപരി ശ്രദ്ധ ചെലുത്തണമെന്നും ഐ. സി.എം ഡയറക്ടർ ശശികുമാർ അഭിപ്രായപ്പെട്ടു.

ഐ.സി.എം കണ്ണൂരി ൻ്റെയും ,സഹകരണ വകുപ്പിൻ്റെയും,സർക്കിൾ സഹകരണ യൂണിയ ൻ്റെയും സംയുക്താഭിമുഖ്യത്തിൽ മ ന്തരത്തൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഐ.സി.എം ഫാക്കൽറ്റി അംഗം ബാബു,പി. കെ. ശ്രീജിത്ത്,സുരേഷ് ബാബു മണിയലത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103428/co-operatives-should-aim-at-welfare-of-members-sasikumar)