വടകര: മേപ്പയിൽ തെക്കേമഠത്തിൽ രമാദേവി (72 ) അന്തരിച്ചു. സഞ്ചയനം തിങ്കളാഴ്ച.


ഭർത്താവ് : പരേതനായ വി എം സുകുമാരൻ ഗുരുക്കൾ (റിട്ടയേഡ് അഗ്രിക്കൾച്ചറൽ ഓഫീസർ, ചന്തേര). മകൾ: അശ്വതി വി എം. മരുമകൻ: ഷിംജിത്ത് (നാഷണൽ കോളേജ് പുളിയാവ് ).
സഹോദരങ്ങൾ: ബാലചന്ദ്രൻ ഗുരുക്കൾ (റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ പട്ടിക വർഗ്ഗ വികസന വകുപ്പ് ), പരേതയായ എം കാർത്ത്യായനി ടീച്ചർ, പരേതനായ രാമകൃഷ്ണൻ (റിട്ടേഡ് അഡീഷണൽ ഡയറക്ടർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തമിഴ്നാട് ).
Thekkemadatthil Ramadevi passed away