---
title: "വില വർദ്ധന: പ്രതിഷേധ സായാഹ്നം താക്കീതായി "
english_title: "The price hike has sparked protests"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103497/the-price-hike-has-sparked-protests"
published_at: "2023-03-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413fa34be471_cpi_prathishedam.jpg"
keywords: []
---

# വില വർദ്ധന: പ്രതിഷേധ സായാഹ്നം താക്കീതായി 

> **Lead Summary:** **വടകര: ** പാചക വാതക വിലവർധനക്കെതിരെയുള്ള പ്രതിഷേധ സായാഹ്നം താക്കീതായി.പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ചും കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹ നയങ്ങൾക്കുമെതിരെയും സി പി ഐ വടകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**വടകര: ** പാചക വാതക വിലവർധനക്കെതിരെയുള്ള പ്രതിഷേധ സായാഹ്നം താക്കീതായി.പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ചും കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹ നയങ്ങൾക്കുമെതിരെയും സി പി ഐ വടകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇ ടി കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സി രാമകൃഷ്ണൻ, പി ഗീത, പി അശോകൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103497/the-price-hike-has-sparked-protests)