---
title: "എറാമല താഴെ പുത്തൂർ ദേവി അമ്മ അന്തരിച്ചു"
english_title: "Eramala thazhe Puttur Devi Amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103840/eramala-thazhe-puttur-devi-amma-passed-away"
published_at: "2023-03-18T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415f426a4241_death_devi_amma.jpg"
keywords: []
---

# എറാമല താഴെ പുത്തൂർ ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി : **എറാമല താഴെ പുത്തൂർ ദേവി അമ്മ അന്തരിച്ചു. പഴയ കാല സോഷ്യലിസ്റ്റ് നേതാവ് പരേതനായ അനന്തൻ നമ്പ്യാർ മാസ്റ്റരുടെ ഭാര്യയാണ്.

## Article Content

**ഓർക്കാട്ടേരി : **എറാമല താഴെ പുത്തൂർ ദേവി അമ്മ അന്തരിച്ചു. പഴയ കാല സോഷ്യലിസ്റ്റ് നേതാവ് പരേതനായ അനന്തൻ നമ്പ്യാർ മാസ്റ്റരുടെ ഭാര്യയാണ്.

മക്കൾ: മുരളീധരൻ, പ്രേമദാസൻ പുതിയടുത്ത് ഇരിങ്ങണ്ണൂർ (ഡ്രൈവർ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ബസ് ) പ്രസന്നകുമാരി, രവീന്ദ്രൻ (സൗദി അറേബ്യ),മോഹൻദാസ് ( സൗദി അറേബ്യ), പ്രദീപ് കുമാർ (ചെന്നൈ)

മരുമക്കൾ: ജ്യോതി ലക്ഷ്മി, ഉഷ പുതിയെടുത്ത് (നഴ്സിങ്ങ് അസിസ്റ്റൻ്റ്, കോഴിക്കോട് മെഡിക്കൽ കോളജ്) ബാലമോഹനൻ, ശ്രീജ, ബീന, സജുല

സംസ്കാരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടു വളപ്പിൽ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103840/eramala-thazhe-puttur-devi-amma-passed-away)