വില്ല്യാപ്പള്ളി: അനന്തൻ പുത്തലത്ത് താഴക്കുനിയിൽ (80) അന്തരിച്ചു. ഭാര്യ നാരായണി.


മക്കൾ: പവിത്രൻ , സത്യൻ, സജീവൻ (ബഹ്‌റൈൻ) വത്സൻ , ലത, സിജു (ബഹ്‌റൈൻ) മരുമക്കൾ: സീന, ബിന്ദു, സിന്ദു , ഷൈനി, രവീന്ദ്രൻ ,ഷിബിത
സഹോദരങ്ങൾ - കൃഷ്ണൻ , കുമാരൻ , പരേതരായ ചാത്തു, കേളപ്പൻ , മാതു, നാരായണി
Ananthan Puthalath Thazhekuniyil passed away